കോമഡി ഉത്സവം അണിയറ പ്രവർത്തകർക്കും സ്റ്റേജിൽ പരിപാടി അവതരിപ്പിച്ച കലാകാരൻമാർക്കും ഈ പ്രോഗ്രാം കണ്ടുകൊണ്ടിരുന്ന കാണികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ 💐💐 സൂഫീ ഡാൻസ് 👌👌👌 അച്ഛന്റെ മനോഹരമായ പാട്ട് 👌👌 സ്പോട്ട് ഡബ്ബിംഗ് 👌👌👌 ഹുസൈൻ ഇക്കയുടെ കളിവീണ വായന 👌👌 സൂപ്പർ എപ്പിസോഡ്..😍😍😍
ഹൈന്ദവ ചുവയുള്ള പേരായ കോമഡി ഉത്സവത്തിൽ ഒരു സഭാപുരോഹിതൻ മാപ്പിളപ്പാട്ട് പാടിയപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നി................എല്ലാ ദൈവവും ഒന്നാണ് എന്ന വിവേചനം ഉള്ള എൻെറ കേരളീയരോട് ഒരുപാട് നന്ദി.....
സൂഫി ഡാൻസ് super ആ പാട്ട് ഗംഭീരം ആണ് ,spot dubbing l ലൈവ് വോയിസ് കിടുക്കി അത് പുള്ളിയുടെ ശെരിക്കും sound ആണോ ?വിനീതിനെ പോലെ പുളിക്കും ഒരു ജാടയില്ല ,അച്ഛനാണ് അച്ഛൻ 😝😝മരണമാസ്സ് അച്ഛൻ ,പിന്നെ നമ്മുടെ ഹുസൈൻ ഇക്ക ഒരു അതുഭുതമാണ് ഇക്കയെ ശെരിക്കും ഒന്ന് ആദരിക്കണമെന്നു തോന്നിപോയി .അവസാനം മിഥുൻ ചേട്ടന്റെ dialog 👉👉👉അതും പൊക്കിപ്പിടിച്ചു ആരും ഇങ്ങോട്ടു വരണ്ട 👌👌👌👌👌
തീർച്ചയായും റംസാൻ പെരുന്നാളിനോട് നീതി പുലർത്തിയ ഒരു എപ്പിസോഡ് ആയി. മതസൗഹാർദ്ദം വളരെ പ്രകടമായി തന്നെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും നന്മകൾ നേരുന്നു. കൂടെ നല്ലൊരു ഈദ് മുബാറക് നേരുന്നു. മലപ്പുറം ജില്ലയിൽ മുട്ടുംവിളി എന്നൊരു കലാരൂപമുണ്ട് വരും എപ്പിസോഡിൽ അത് പ്രതീക്ഷിക്കുന്നു.
Eid spcl കലക്കി.. അച്ഛനാണ് അച്ചോ മുത്ത്.. മിഥുൻ പറഞ്ഞപോലെ ഇവിടെ പറഞ്ഞത് ഒക്കെ എടുത്ത് പൊക്കി പിടിച്ചു പൊങ്കാല ഇടേണ്ട. ഇത് ഞങ്ങളുടെ കോമഡി ഉത്സവം ആണ്. മതാതീതമായ ഉത്സവം.. ഈ ഉത്സവത്തിനു ഞങ്ങൾ കൊടിയേറ്റ് നടത്തിയാൽ ഇവിടെ ഓണവും ഈദും ക്രിസ്മസും ഒക്കെ ഞങ്ങൾ നടത്തും.. ഒരു സങ്കടെ ഉള്ളു മിഥിലാജ് എപ്പിസോഡ് വെട്ടികുറക്കണ്ടായിരുന്നു..
Achan polichu....superb....matha souhardam e comedy utsavathinde oru baagaaman...adh idh pole thanne munnot povatte yenn njan agrahikunnu....thank you all
അച്ഛൻ അവസാനം പാടിയ പാട്ടിൻറെ വരികൾ കേട്ടപ്പോൾ ഈയടുത്തകാലത്ത് നമ്മളെ വിട്ടു പോയ എരഞ്ഞോളി മൂസാക്കയെ ഓർമ്മവന്നു
അച്ഛന്റെ പാട്ട് 😀😀ഒന്നും പറയാനില്ല പിന്നെ ടിനി ടോം സൂപ്പർ
മഹേഷ് മോനെ നീ തകർത്തു വിനീത് ന്റെ ശബ്ദം കിടു ഒന്നു പറയന്നില്ല സുപ്പർ വിജയ് യുടെ ശബ്ദം തകർത്തു All the best God bless you
36:50 ഇതൊന്നും പൊക്കിപ്പിടിച്ചെടുത് ഇങ്ങോട്ട് വരേണ്ട കാര്യമില്ല.🤣😂...മിഥുൻ rocks
ആ ഡയലോഗ് കേട്ടപ്പൊ അറിയാതെ കയ്യടിച്ചു പോയി ഞാൻ 😍😍
@@ummarmalayil2903
😍😘😍
That’s it Midhun
ഹുസൈൻ ഇക്ക കളി വിണ തകർത്തു ഒന്നു പറയന്നില്ല സുപ്പർ God bless you
ഹായ് വന്നല്ലോ വനമാല....എല്ലാവരും വരൂ...ഈദ് special കാണാൻ.... വായൊ...വായൊ...
വിനീത് ശ്രീനിവാസൻ സ്പോർട്ട് അതി മനോഹരം...ഇതിനു മുകളിൽ ഇല്ല ഒന്നും സൂപ്പർ ...ടാ...
ബ്രോ കോമഡി ഉത്സവത്തിൽ വിനീതിനെ ചെയ്തിട്ടില്ലെ 😊? Sambavam powlich bro
@@kl14mediastravelsportstech78 thankuuu
#@@OllurOnair😊😊😊
അച്ഛൻ ഇൻഷാ അല്ലാഹ് പറഞ്ഞു സിനിൽ പറഞ്ഞു ഇൻഷാ അല്ലാഹ്, മിഥുനും പറഞ്ഞു....., നമ്മൾക്ക് സ്നേഹമല്ലെ വലുത്....,,,,
മലങ്കര മാർത്തോമ സഭയുടെ അഭിമാനതാരം ഫാദർ സേവാറോയോസ് നെ ഹൃദയനിറഞ്ഞ അദരവ് God bless you ഫാദർ
കോമഡി ഉത്സവം അണിയറ പ്രവർത്തകർക്കും സ്റ്റേജിൽ പരിപാടി അവതരിപ്പിച്ച കലാകാരൻമാർക്കും ഈ പ്രോഗ്രാം കണ്ടുകൊണ്ടിരുന്ന കാണികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ 💐💐
സൂഫീ ഡാൻസ് 👌👌👌
അച്ഛന്റെ മനോഹരമായ പാട്ട് 👌👌
സ്പോട്ട് ഡബ്ബിംഗ് 👌👌👌
ഹുസൈൻ ഇക്കയുടെ കളിവീണ വായന 👌👌
സൂപ്പർ എപ്പിസോഡ്..😍😍😍
നാമെല്ലാം ഭാരതം എന്ന ഉദ്യാനത്തിലെ പൂക്കൾ ❤️⚪️💚
അച്ഛൻ വേറെ ലാവാ ൽ ആണ് 👏👏👏💐
അച്ചോ അച്ചനാണച്ചോ അച്ചൻ
God Bless you
Spot dubbing.. Heavy ഒരു രക്ഷേം ഇല്ല.. Mahesh പൊളിച്ചു
Pullide sound athu pole ayennu thonnunnu
മനസ്സ് നന്നവടെ മതം എതുംമകട്ടെ മനവ മനസിൽ ചില്ല യിൽ പുത്തൻ നാമ്പ് കൾച്ചറൽ വിടരട്ട അവർ ക്കൂംനന്നി
ഷൈൻ നിഗം മിനെ ഒന്ന് കൊണ്ടു വരുമോ ഷൈൻ നിഗം ഇഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️
തീർച്ചയായും.... ഷൈൻ വരണം
👍
*കോമഡി ഉത്സവം ഞങ്ങൾക്ക് തന്ന പെരുന്നാൾ സമ്മാനം കിടുക്കി...*
Hello
അച്ഛൻ പൊളിച്ചു ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻
Eid Mubarak to all. വയലിൻ ഹുസൈന് ക്ക പൊളിച്ചു..great legend
അർഹതക്കുള്ള അംഗീകാരം. ഇങ്ങനെയുള്ള കലാകാരന്മാരെയാണ് ശരിക്കും ആദരിക്കേണ്ടത്.
സൂഫി ഡാൻസ് അടിപൊളി വളരെ കളർഫുൾ.... അള്ളാഹു വിന്റെ അനു ഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.....
47 comments Wish you happy Eid Mubarak സുഫി ഡാൻസ് ഗാനം സുപ്പർ All the best God bless you
അടിപൊളി എപ്പിസോഡ് ..ഈദ് മുബാറക് ....എല്ലാം ഒന്നിനൊന്ന് മെച്ചം ..സ്പോട് ഡബ്ബിങ് ..അച്ചൻ ..എല്ലാരും തകർത്തു ....
അച്ഛൻ മുത്താണ് 😘😘
അച്ഛൻ കോമഡി ഉത്സവത്തിന്റെ മുത്താണ് ❤️❤️❤️💜💜💜💚💚💚💙💙💙
തുർക്കി സൂഫി ഡാൻസിനെ ഓർമ്മിപ്പിക്കും വിധം (1st performance)
Spot dubbing pwoli.. മഹേഷ് 👏👏
ഹുസൈനിക്കാനെ കൊണ്ട് രണ്ട് പാട്ട് കൂടി പാടിക്കാമായിരുന്നു
Spot dubbing super .all the best
السلام عليكم ورحمة الله وبركاته
💚 *മുഹബ്ബത്തിന്റെ 🍇മുന്തിരി തേനുമായി.അല്ലെങ്കിൽ വേണ്ടാ 🥂ഫുൾ ജാർ സോഡയുടെ നുരയും പതയുമായി ഒരു പെരുന്നാൾ കുടി വരവായി.എല്ലാവർക്കും എന്റെ🌜 ചെറിയപെരുന്നാൾ🌛 ആശംസകൾ💚🌹
ബാല ഭാസ്കർ സജസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈൻ ....അങ്ങേയ്ക്ക് മുൻപിൽ തലകുനിക്കുന്നു ...ഒന്നുംപറയാനില്ലാ ..
Ath idheham alla
സപ്പോട്ട് ഡബ്ബ് പൊളിച്ചു മച്ചാനെ...ഈദ് മുബാറക്ക്
ഹൈന്ദവ ചുവയുള്ള പേരായ കോമഡി ഉത്സവത്തിൽ ഒരു സഭാപുരോഹിതൻ മാപ്പിളപ്പാട്ട് പാടിയപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നി................എല്ലാ ദൈവവും ഒന്നാണ് എന്ന വിവേചനം ഉള്ള എൻെറ കേരളീയരോട് ഒരുപാട് നന്ദി.....
ബാലു ഷാജഹാൻ ഇക്കയെ ആണ് പറഞ്ഞത് എന്ന് തോന്നുന്നു. അങ്ങേര് ഒരു അപാര സംഭവം ആയിരുന്നു. പാവം മരിച്ചുപോയി
ഹുസ്സൈനിക്ക ഇഷ്ടം 😍😍💕💕
Soofi Gaanam super... As singer outstanding performance.. congratulations
Comedy utsavam UAE Fan's like adichea 💪 ❤️
സൂഫി ഡാൻസ് വേർഷൻ തകർത്തു ..അടിപൊളി .
Eid mubaraq mithun chettaaa 😍😍😘😘
അച്ഛൻ എന്ന് പറഞ്ഞാൽ ഇതാണ് അച്ഛൻ 😍😘
സൂഫി ഡാൻസ് super ആ പാട്ട് ഗംഭീരം ആണ് ,spot dubbing l ലൈവ് വോയിസ് കിടുക്കി അത് പുള്ളിയുടെ ശെരിക്കും sound ആണോ ?വിനീതിനെ പോലെ പുളിക്കും ഒരു ജാടയില്ല ,അച്ഛനാണ് അച്ഛൻ 😝😝മരണമാസ്സ് അച്ഛൻ ,പിന്നെ നമ്മുടെ ഹുസൈൻ ഇക്ക ഒരു അതുഭുതമാണ് ഇക്കയെ ശെരിക്കും ഒന്ന് ആദരിക്കണമെന്നു തോന്നിപോയി .അവസാനം മിഥുൻ ചേട്ടന്റെ dialog 👉👉👉അതും പൊക്കിപ്പിടിച്ചു ആരും ഇങ്ങോട്ടു വരണ്ട 👌👌👌👌👌
വന്നല്ലോ നമ്മുടെ പൊന്നച്ഛൻ
36:50 മിഥുൻ പറഞ്ഞ ആ വാക് ഇത് കാണുന്ന ഞളുടേതാണ്
അച്ഛൻന്റെ പാട്ട് സൂപ്പർ അടിപൊളി... നല്ല ഒരു സ്നേഹ സമ്മാനം
കോമഡി ഉത്സവത്തിൽ സ്റ്റേജ് ഷോകളുടെ സുൽത്താൻ മാപ്പിളപ്പാട്ടിനെ രാജകുമാരൻ കണ്ണൂർ ശരീഫിനെ ആദരവ് നൽകണം
Thanks balu, husaika brilliant, father kidu.
Husian kaaa....Masha Allah.... Yenikk innathe e peruvadi eid mubarak in kittiya yettavum valiya sammanam aan.....wow...Alhamdu lillah
Hussain ekk polichttaaaaaa
Innatha Highlight Prejothettananu Abelachchanta pattu 💓👌
അച്ചാ ..... അഭിനന്ദനങ്ങൾ💚💚💚💚💚👍
ഇതൊന്നും പൊക്കിപ്പിടിച്ചെടുത് ഇങ്ങോട്ട് വരേണ്ട കാര്യമില്ല
Athaaaa polichath
അച്ചന്മാരെ പ്രണാമം.. നിങ്ങളാണ് അച്ചന്മാർ ❤❤❤God bless❤
Achan super . all the best.
ഹുസൈൻ ക്ക അമ്മോ മാഷാ allah
Vineeth Sreenivasan polichu
Good episode..... Good messages.... 🙏🙏🙏🙏👏👏👏👏👍👍👍🌹🌹🌹🌹
തീർച്ചയായും റംസാൻ പെരുന്നാളിനോട് നീതി പുലർത്തിയ ഒരു എപ്പിസോഡ് ആയി. മതസൗഹാർദ്ദം വളരെ പ്രകടമായി തന്നെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും നന്മകൾ നേരുന്നു. കൂടെ നല്ലൊരു ഈദ് മുബാറക് നേരുന്നു. മലപ്പുറം ജില്ലയിൽ മുട്ടുംവിളി എന്നൊരു കലാരൂപമുണ്ട് വരും എപ്പിസോഡിൽ അത് പ്രതീക്ഷിക്കുന്നു.
Eid mubark
Eid Mubarak 😍✌️
ഷഹബാസ് അമനെ കൊണ്ടു വരണം
Super
ഇതാണ് മോനേ ''''''''''മഹേഷിന്റെ പ്രതികാരം """""എന്‍റെ പൊന്നേ എന്താ സൌണ്ട്
Oru ലാക് ആണ് ഒരു പ്രോഗ്രാമിന് കേട്ടോ 🤗🤗🤗🤗🤗
Achanum . Organic violin chettan, vineeth sreenivasan cheitha Mahesh . Ellarum powlichu. Kidukachi episode. Othiri ishtapettu
Hussain ikka super performance. All the best
Very good
Eid Mubarak
Father ussaran👌
മിഥുൻ ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് കലക്കി
Very very good 👍
Eid spcl കലക്കി.. അച്ഛനാണ് അച്ചോ മുത്ത്.. മിഥുൻ പറഞ്ഞപോലെ ഇവിടെ പറഞ്ഞത് ഒക്കെ എടുത്ത് പൊക്കി പിടിച്ചു പൊങ്കാല ഇടേണ്ട. ഇത് ഞങ്ങളുടെ കോമഡി ഉത്സവം ആണ്. മതാതീതമായ ഉത്സവം.. ഈ ഉത്സവത്തിനു ഞങ്ങൾ കൊടിയേറ്റ് നടത്തിയാൽ ഇവിടെ ഓണവും ഈദും ക്രിസ്മസും ഒക്കെ ഞങ്ങൾ നടത്തും.. ഒരു സങ്കടെ ഉള്ളു മിഥിലാജ് എപ്പിസോഡ് വെട്ടികുറക്കണ്ടായിരുന്നു..
അച്ചനാണ് യഥാർത്ഥ ഇടയൻ...
Balabhaskar paranja aa vyekthi idheham alla adheham maranapettupoy 😞😓
ബീഫും നെയ്ച്ചോറും കഴിച്ചവർ ലൈക് അടിച്ചേ....
Spot dubbing ഒന്നും പറയാൻ ഇല്ലാ.. സൂപ്പർ
അച്ഛന്റെ പാട്ട് ഈ പെരുന്നാളിന് കിട്ടിയ വലിയ ഗിഫ്റ് ആയി
ഈ ഫാദർ എവിടെയാണ് ജോലി ചെയ്യുന്നത്...
വിനീത് ഏട്ടന്റെ സൗണ്ട് super
Bala baskar recommend cheytha all ithalla attukal chiramukkilulla shajahan enna veena bayannu adheham marichittu 45 divasam aayi
Episode vineeth sreenivasan kondoyii ... Kalakki mahesh Chetta onnum parayan illa .. Vijay sethupathi .. Pakka pakka perfect
Achan supper
പിച്ച് ലോ ആയിപ്പോയി... സഽൽപം കുട്ടിയാലേ മാപ്പിളപാട് എറികതതുളൂ
Inna chennu padan vayaayirunno
ഇതൊന്നും പൊക്കിപിടിച്ചോണ്ടു ഇങ്ങോട്ടു വന്നേക്കല്😂 മിഥുൻ ചേട്ടൻ പൊളിച്ചു.
അച്ചോ അച്ഛനാണ് അച്ഛൻ
വ അലൈക്കും അസ്സലാം
അച്ഛൻ സൂപ്പർ ആക്കി
ഇന്നും frst
Prajodhettaaa achananu achan
Hinduvaaya kanigal kaiadikkunnu
Christianaya achan padunnu
Muslim mappila Patt
That's kerala
Mithilaj sir... ഞങളുടെ വടകരയുടെ അഭിമാനം മധു മഴ യുടെ പിതാവ് EV വത്സൻ മാഷിനെ ഇതിൽ ആദരിക്കാൻ പറ്റുമോ... Plsss.......... ഒരു requast ആണ് pls pls... Pls
Mahesh polichu achan onnum parayanilla pinne midhun paranja vaku ithonnum pokhipidichu ingottu varanda 😀
സൂഫി സിംഗർ എന്റെ പൊന്നേയ്
തകർപ്പൻ ... അസാധ്യ കലാകാരൻ
ഇനിയും കൊണ്ട് വരണം
Bala bhaskar paranja all ithalla idhehathinte aniyante karyamanu paranjathu kaleeveena shajahan padmanabha swami kshethrathinaduthu aanu adheham kaliveena vittirunnathu pavam marichupoyi cancer ayirunnu
Inga paranjathu satyamann
എല്ലാ വർക്കും ഈദ് മുബാറക്
മനസ്സകമിൽ എന്ന തിലെ ഓരോ വാക്കും വ്യക്തമായത് ഇന്നാണ്.
ഇന്നത്തെ എപ്പിസോഡ് അച്ചനും മുഹമ്മദിക്കയും പൊളിച്ചു തകര്‍ത്തു കിടുക്കി
Midun ettan muthanu
Tiniyude comment super.. Rc vendi vannu yacobaya aadarikan
Could you please upload the next episodes as soon as you telecast please this is the only program I watch on the TV.
Achan polichu....superb....matha souhardam e comedy utsavathinde oru baagaaman...adh idh pole thanne munnot povatte yenn njan agrahikunnu....thank you all
സിനിൽ ❤️
ഖവാലി പൊളിച്ചു
അയ്യപ്പ ബൈജൂനെ കൊണ്ട് വരണം
Great ..father.. but ആവേശം കുറച്ചൂടെ ആവായിരുന്നു
God bless you
Mm athe. Pakshe annu vannathine kaatilum innu avesham undairunnu.ini varumbo ithilum kidukkum.
Supr bro
Riju Techy balabaskerparanjhapulliithalla
Kaliveenashajahahan
Chekyutoobkaliveenashajahan
36:42 poli....